വൈദ്യുതി മുടങ്ങും

🛑 HT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ  11 മണി വരെ ചാലോട് ഭാഗങ്ങളിലും 10 മണി മുതൽ 2 മണി വരെ ചാലോട്- പനയത്താംപറമ്പ് റോഡ് ഭാഗങ്ങളിലും 1 മണി മുതൽ 2.30 വരെ ഒട്ടായിക്കര, പള്ളിക്കര, പാടിച്ചാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.

🛑 LT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.45 മുതൽ  1  മണി വരെ  കമ്മാളൻകുന്ന് ട്രാൻസ്ഫോമർ പരിധിയിലും 12.30 മുതൽ 3 മണി വരെ കുന്നോത്ത് ട്രാൻസ്ഫോമർ പരിധിയിലും ഭാഗികമായി  വൈദ്യുതി മുടങ്ങും.

🛑 HT ലൈൻ വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ  9 മണി  മുതൽ വൈകുന്നേരം 5 മണി വരെ എളമ്പാറ, എളമ്പാറ പള്ളി, കുമ്മാനം, ആനക്കുനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

🛑 ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  ബിഎഡ് കോളേജ്, തോട്ടം, മലയോര മിൽമ, മുക്കടം, ചേരാൻകുന്ന്, നിടുവാളൂർ, സോമേശ്വരി, ചുഴലി, ചുഴലി സെന്റർ,  കാവിന്മൂല, കുളത്തൂർ, ആകാശ് വുഡ്, കുളത്തൂർ ടെമ്പിൾ, ലെയ്സ്റ്റോൺ ആർട്ട്, ഗുഡ് വുഡ്  എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

🛑 ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  മാങ്ങോട്ടുപറമ്പ്, മാമാനം, ബാലങ്കരി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മണി  മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.

🛑 തലശ്ശേരി സൗത്ത് സെക്ഷനിലെ കണ്ടിക്കൽഎസ്റ്റേറ്റ്, ചെരിച്ചൽ, എക്കണ്ടി സോമിൽ, ഉട്ടുമഠം, സത്രം, ഐഡിയൽ ടവർ, റെയിൽവേ സ്റ്റേഷൻ, ടി സി മുക്ക്, ടൗൺ ഹാൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് ഉച്ചക്ക് 12 മുതൽ വൈകിട്ട് 3 മണി വരെ വൈദ്യുതി വൈദ്യുതി മുടങ്ങും.

🛑 കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഊർപ്പഴശ്ശിക്കാവ്, കോശോർമൂല, എക്സ് എൻ റബ്ബർ, മൈദ, കാനന്നൂർ റോളർ മിൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

🛑 പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ  എല്ലാ  ട്രാൻസ്ഫോർമർ പരിധിയിലും ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

🛑 മാതമംഗലം ഇലക്ട്രിക്കൽ  സെക്ഷനിലെ എരമം, പേരൂൽ, ഇൻഡസ്ടിയൽ എസ്റ്റേറ്റ്, ആദിത്യ കിരൺ, വട്ടയാട്, ഓലയമ്പാടി, കണ്ണാടിപൊയിൽ, ചട്ട്യോൾ, മാടക്കംപൊയിൽ ക്രഷർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി  വരെയും ആലക്കാട് വലിയപള്ളി, ഊരടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.