കണിയാരത്ത് മാധവി നിര്യാതയായി

ചട്ടുകപ്പാറ കണിയാരത്ത് മാധവി (74) നിര്യാതയായി. സഹോദരങ്ങൾ: കുമാരൻ ആചാരി, ശാന്ത, രമണി, പരേതരായ ബാലൻ ആചാരി, കാർത്ത്യായനി.

സഞ്ചയനം (26.02.2022) ശനിയാഴ്ച നടക്കും.