ഇന്ന് വൈദ്യുതി മുടങ്ങും

🛑 HT ലൈനിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 2 മണി വരെ കുഞ്ഞിമൊയ്തീൻ പീടിക ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

🛑 HT ലൈനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ചാലോട്  ഇലക്ട്രിക്കൽ സെക്ഷനിലെ നായട്ടുപറ, ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ ഭാഗികമായി  വൈദ്യുതി വിതരണം തടസപ്പെടും.

🛑 ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ അമ്മൻകുന്ന്, എളയാവൂർ വയൽ, എളയാവൂർ അമ്പലം, എളയാവൂർ കോളനി, ജനശക്തി, ഫ്‌ളവേഴ്‌സ് ടി.വി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും.

🛑 ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ താളിക്കാട്, മള്ളന്നൂർ, കെ സി നഗർ, കുണ്ടേരിപ്പൊയിൽ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

🛑 കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ തായത്തെരു, മനോരമ, സെലസ്ഷ്യൽ അപ്പാർട്ട്‌മെന്റ്, ചന്ദ്രിക, അസ്ഹർ കോംപ്ലക്‌സ്, വലിയവളപ്പ് കാവ്, പാഴ്‌സി ബംഗ്ലാവ്, കസാന കോട്ട, പി ആന്റ് ടി ക്വാർട്ടേഴ്‌സ്, കണ്ണൂർ യൂനിവേഴ്‌സിറ്റി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 7 മണി മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

🛑 പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഫോമെക്‌സ്, കരിന്തടം ക്രഷർ, എവൺ വിനീർ, സിആർപിഎഫ് 1, സിആർപിഎഫ് 2 എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

🛑 മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പറവൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 5 മണി വരെയും കാരക്കുണ്ട് ടവർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെയും ഓലയമ്പാടി നമ്പർ ഒന്നിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.