ചെക്കിയിൽ നാരായണൻ നിര്യാതനായി ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ✒️ ചൊവ്വാഴ്ച, ഫെബ്രുവരി 22, 2022 നണിയൂർ നമ്പ്രം സലാം പീടികക്ക് സമീപം താമസിക്കുന്ന ചെക്കിയിൽ നാരായണൻ (71) നിര്യാതനായി. ഭാര്യ ഉഷ കെ.വി. മക്കൾ: രാഗേഷ്, രാജേഷ്.സംസ്ക്കാരം നാളെ (23.02.2022 ബുധൻ) രാവിലെ 9 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും. ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ