പി.വി.കല്യാണി നിര്യാതയായി
കുട്ടാവ് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി.വി.കല്യാണി (80) നിര്യാതയായി. ഭർത്താവ് പരേതനായ കണ്ണപ്പെരുവണ്ണാൻ. മക്കൾ: നാരായണി (മണത്തണ), ഗൗരി (കുട്ടാവ്), പ്രസന്ന (കൊയ്യോട്), ഉഷ (ബ്രദേർസ് പ്രസ്, ഇരിക്കൂർ), പ്രകാശൻ (വില്ലേജ് അസ്സിസ്റ്റന്റ്, കല്യാട്), സജീവൻ, രമ.
മരുമക്കൾ: രാജീവൻ (കൊയ്യോട്), കൃഷ്ണൻ (പരേതൻ), പ്രവീൺ (പിണറായി), രമ്യ (അധ്യാപിക, പുറവയൽ എ.എൽ.പി സ്ക്കൂൾ), ബിന്ദു (ബക്കളം). സഹോദരങ്ങൾ: കുഞ്ഞിരാമൻ (എടയന്നൂർ), ദേവു (അഞ്ചരക്കണ്ടി).
സംസ്കാരം ഇന്ന് (18.02.2022) വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക് കുളിഞ്ഞ ശാന്തി തീരം പൊതു ശ്മശാനത്തിൽ നടക്കും.