ഇന്ന് വൈദ്യുതി മുടങ്ങും
⛔ HT ലൈനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ കോരാരംമ്പ, മുണ്ഡപറമ്പ് ക്രഷർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
⛔ LT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.30 മുതൽ 10 മണി വരെ പാളാട് ട്രാൻസ്ഫോമർ പരിധിയിലും 10 മണി മുതൽ 3 മണി വരെ പുൽപ്പക്കരി ട്രാൻസ്ഫോമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
⛔ ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കൂർമ്പകാവ്, വാരം കനാൽ, ആയങ്കി, ചുടല, കാടങ്കോട്, കാടങ്കോട് പള്ളി, ചാലിൽ മെട്ട എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെയും തക്കാളി പീടിക, വാരം കടവ്, എച്ച്ടി ആരോഗ്യ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
⛔ ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ജേർണലിസ്റ്റ് നഗർ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെയും എളയാവൂർ അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മണി മുതൽ 10 മണി വരെയും വൈദ്യുതി മുടങ്ങും.
⛔ ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കണ്ടൻചിറ, എസ്‌ഐ മുക്ക്, യൂനിവേഴ്‌സിറ്റി ഹൈറ്റസ്, പാറക്കടവ് ഹാൻഡ്‌ലൂം,KSHDC എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 2 മണി വരെ വൈദ്യതി മുടങ്ങും.
⛔ പാളയത്ത് വളപ്പ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
⛔ ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ ബേബി ബീച്ച് റോഡ്, മാസ്‌കോട്ട് പരിസരം, സെന്റ് തെരേസാസ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ചന്ദ്രോത്ത് കോംപ്ലക്സ്, നാലാം വീട് റോഡ്, കുമാർ ടവർ എന്നീ ഭാഗങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെയും ബെല്ലാർഡ് റോഡ്, ടോപ് ലാൻഡ്, അക്രം പ്ലാസ എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 6 മണി വരെയും വൈദ്യുതി മുടങ്ങും.
⛔ തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചുങ്കം, തുയ്യത്ത്, ചോനാടം, റബ്‌കോ റോഡ്, കുഞ്ഞിക്കൂലം, മഹാറാണി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 7 മണി മുതൽ 9 മണി വരെയും നേതാജി റോഡ്, കോമത്തുപാറ, റാഫ റിഫ, വാവാച്ചി മുക്ക് എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 3 മണി വരെയും വൈദ്യുതി മുടങ്ങും.
⛔ ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ഇരട്ടേങ്ങൽ, കെപിആർ നഗർ, പനക്കളം, പാലോട്ടുവയൽ, വെണ്ണക്കൽവയൽ, മാലൂർ സിറ്റി, കാരോത്തുവയൽ, കുരുമ്പോളി, കരിവെള്ളൂർ, മാലൂർ വയൽ, കാവിന്മൂല, നിട്ടാറമ്പ, മാലൂർ ഹൈസ്‌കൂൾ, കെകെ ക്രഷർ, കൂവക്കര, ചിത്രപീഠം, തൃക്കടാരിപ്പൊയിൽ, ഇടുമ്പ, ഇടുമ്പ സ്‌കൂൾ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.
⛔ പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ തണ്ടനാട്ടുപോയിൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

⛔ കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ വോഡഫോൺ മാളികപറമ്പ, ക്രഷർ, ഹോളിപ്രോപ്സ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.