വിദ്യാർത്ഥിയെ കാൺമാനില്ല

പാനൂർ മുത്താറി പീടിക സ്വദേശി മുനവ്വിർ (17) 2022 ഫെബ്രുവരി 26 ശനിയാഴ്ച രാത്രി 11.30 മുതൽ കോഴിക്കോട് നാദാപുരം ഇരിങ്ങണ്ണൂർ മർകസുൽ ഹുദ കോളേജിൽ നിന്നും കാണാതായി.

നീല നിറത്തിലുള്ള പാൻ്റ്സും ഷർട്ടുമാണ് ധരിച്ചതെന്ന് കരുതപ്പെടുന്നു. 
മുനവ്വിറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.

രക്ഷിതാവിൻ്റെ നമ്പർ: 9778091618
കോളേജ് അധ്യാപകരുടെ നമ്പർ: 8606666412, 9544918434