നിടിയങ്ങ ദമയന്തി നിര്യാതയായി

പെരുമാച്ചേരി കാട്ടിലെ പീടികക്ക് സമീപത്ത് പരേതനായ പിണ്ടാത്ത് കുഞ്ഞികണ്ണൻ്റെ ഭാര്യ നിടിയങ്ങ ദമയന്തി (82) നിര്യാതയായി.

മക്കൾ: പ്രഭാകരൻ, വസന്ത, പവിത്രൻ (ദുബായ്), സാവിത്രി, മനോഹരൻ (ദുബായ്), ശൈലജ, പ്രീത, ശ്രീജ, ശ്രീജിത്ത് (ദുബായ്).

മരുമക്കൾ: ഗോവിന്ദൻ (പാപ്പിനിശേരി), നാരായണി, ഹരിദാസൻ, റോജ, ഗോവിന്ദൻ (മോറാഴ), സജീവൻ (പാന്തോട്ടം), സത്യൻ (വടുവൻകുളം ), ഷൈമ, സോന.

സംസ്കാരം ഇന്ന് (12.02.2022) ശനിയാഴ്ച്ച രാവിലെ 11.00 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.