വാടി കൃഷ്ണൻ ചെട്ടിയാർ നിര്യാതനായി
കൂടാളി തെരുവിലെ വാടി കൃഷ്ണൻ ചെട്ടിയാർ (70) നിര്യാതനായി. ഭാര്യ എഴുത്തൻ ശാന്ത. മക്കൾ: ഷൈജു (ഖത്തർ), ഷബീന, ഷജിന. മരുമക്കൾ: ബിജു കാണി എടക്കാട്, സജിത്ത് അഴീക്കോട് തെരു. സഹോദരന്മാർ വാടി ബാലൻ, പരേതരായ വാടി കുഞ്ഞിരാമൻ, വാടി ഗോപാലൻ, വാടി ശങ്കരൻ.
സംസ്കാരം ഇന്ന് (03.02.2022) വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് പയ്യാമ്പലത്ത് നടക്കും.