അത്തിമക്കരി യശോദ നിര്യാതയായി

ചെക്കിക്കുളം അത്തിമക്കരി യശോദ (73) നിര്യാതയായി. ഭർത്താവ് വെളളാലി നാരായണൻ.

മക്കൾ: സീത, കരുണാകരൻ (സെക്രട്ടറി, CPIM ചെക്കിക്കുളം ബ്രാഞ്ച്), സുജാത, കാഞ്ചന, പരേതയായ വിനോദിനി. മരുമക്കൾ: പി.പി.ബാലൻ (കാനച്ചേരി), പി.കെ.രാജൻ (മൗവ്വഞ്ചേരി), സിന്ധു (കുടുക്കിമൊട്ട), മനോഹരൻ (കൊളച്ചേരി), പ്രേമരാജൻ (പെരുമാച്ചേരി),

സഹോദരങ്ങൾ: രോഹിണി, ദേവി, നാരായണൻ, മനോഹരൻ.

സംസ്കാരം ഇന്ന് (23.02.2022 ബുധൻ) വൈകുന്നേരം 6:30 ന് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.