വൈദ്യുതി മുടങ്ങും

🔲 LT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.45 മുതൽ 12 മണി വരെ  കുന്നോത്ത് ട്രാൻസ്ഫോമർ പരിധിയിലും 11.30 മുതൽ 3 മണി വരെ വരുവക്കുണ്ട് ട്രാൻസ്ഫോമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.

🔲 HT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെ കാനിച്ചേരി ആശ്രമം ട്രാൻസ്ഫോമർ പരിധിയിലും 9.30 മുതൽ 11.30 മണി വരെ പാലം ഫെഡ് ട്രാൻസ്ഫോമർ പരിധിയിലും 11 മണി മുതൽ 2 മണി വരെ താറ്റിയോട് അമ്പലം ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.

🔲 LT ലൈനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ചാലോട്  ഇലക്ട്രിക്കൽ സെക്ഷനിലെ കൂടാളി പോസ്റ്റ് ഓഫീസ്‌ ട്രാൻസ്ഫോർമർ പരിധിയിലെ പോസ്റ്റ് ഓഫീസ് റോഡ് ഭാഗങ്ങളിൽ ഇന്ന് രാവിലെ  9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം മുടങ്ങും.

🔲 കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ എ പി സ്റ്റോർ, പള്ളിപ്പറമ്പ്, സദ്ദാം മുക്ക്, കോടിപ്പൊയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

🔲 മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ചേപ്പായി കോട്ടം, പാണപ്പുഴ റേഷൻ ഷോപ്പ് എന്നീ ട്രാൻസ്ഫോർ പരിധിയിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

🔲 തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൊലീസ് സ്റ്റേഷൻ, മിനി ഇൻഡസ്ട്രി, കുറുവ റോഡ്, കാനാമ്പുഴ എന്നീ ട്രാൻസ്ഫോർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.