പറശ്ശിനി റോഡിൽ തീപ്പിടുത്തം

പറശ്ശിനി റോഡിൽ നണിയൂർ നമ്പ്രത്തിന് സമീപമുള്ള കശുവണ്ടി തോട്ടത്തിൽ തീ പിടിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.

തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്‌സ് സംഘമെത്തി തീ അണക്കുക ആയിരുന്നു. മയ്യിൽ പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.