ഇന്ന് വൈദ്യുതി മുടങ്ങും

🟥 LT ലൈനിൽ മെയിൻറനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ എട്ടേനാൽ ടവർ, രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ എട്ടേനാൽ കമ്പനി ട്രാൻസ്‌ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

🟥 ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ നമ്പ്യാർ പീടിക ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 7.30 മുതൽ വൈകിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും.

🟥  ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൂവത്തും തറ, ക്രൗൺ, വെങ്ങന, ചെമ്പിലോട്, തലവിൽ, മുതുകുറ്റി മുത്തപ്പൻ, മുതുകുറ്റി, പുഞ്ചിരിമുക്ക്, ഇരിവേരി കനാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

🟥  കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കുണ്ടത്തിൽമൂല, പട്ടിയം വായനശാല, ഒകെയുപി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 2 മണി വരെയും ആനപ്പാലം, കിഴക്കുംഭാഗം, മഠത്തിൽ വായനശാല തുടങ്ങിയ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 3 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

🟥  വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ കായലോട്, കുട്ടിച്ചാത്തൻമഠം, ഒലായിക്കര, പാച്ചപ്പൊയിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെയും, കൈരളി പെറ്റ്, നമസ്‌കോ ആർ ടെക്ക്, മൗവ്വേരി, മൗവ്വേരി കെഡബ്ല്യുഎ തുടങ്ങി സ്ഥലങ്ങളിൽ രാവിലെ 8 മണി മുതൽ 10 മണി വരെയും വൈദ്യുതി മുടങ്ങും.