ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
പി.എ.ഹംസ നിര്യാതനായി
പാവന്നൂരിലെ പി.എ.ഹംസ (62) നിര്യാതനായി. പാവന്നൂർ മഹല്ല് വൈസ് പ്രസിഡണ്ടും, പാവന്നൂർ കോൺഗ്രസ് ബൂത്ത് പ്രസിഡണ്ടുമാണ്.
പരേതനായ ഇബ്രാഹിം - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ ആയിഷ. മക്കൾ: ഷബീർ, അനസ്, ഹസീന, നഈമ സൈനബ. മരുമക്കൾ: അഷറഫ്, ജനീസ്.
കബറടക്കം ഇന്ന് (17.02.2022 വ്യാഴം) ഉച്ചക്ക് 1 മണിക്ക് പാവന്നൂർ ജുമാ മസ്ജിദിൽ നടക്കും.