ഇന്ന് വൈദ്യുതി മുടങ്ങും

🔴 LT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.45 മണി മുതൽ 2.30 മണി വരെ വെള്ളുവയൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

🔴 ലൈനിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ മയ്യിൽ ഇലക്ട്രിക്കല്‍ സെക്ഷനിലെ മയ്യിൽ ടൗൺ, സമീറ കോംപ്ലക്സ്, മക്ക കോംപ്ലക്സ്, സി ആർ സി മയ്യിൽ, വേളം അമ്പലം റോഡ്, മയ്യിൽ ബസ് സ്റ്റാൻഡ് റോഡ്, ബിസ്‌മില്ല കോംപ്ലക്സ്, കെ എസ് ഇ ബി പരിസരം എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

🔴 കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിപ്പറമ്പ്, എ പി സ്റ്റോര്‍ പള്ളിപ്പറമ്പ് , കോടിപ്പൊയില്‍, മുബാറക് റോഡ്, സദ്ദാംമുക്ക്, കാവുംചാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

🔴 ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചുടല, ചാലില്‍ മെട്ട, പൊലുപ്പില്‍ കാവ്, കടാങ്കോട്, കടാങ്കോട്പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയും ജനശക്തി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ 8.30 വരെയും കൂര്‍മ്പക്കാവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 3 മണി വരെയും വൈദ്യുതി മുടങ്ങും.

🔴 ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പന്നിക്കുന്ന്, താരാ ഡോക്ടര്‍ റോഡ്, വാണി വിലാസം, ഇടചൊവ്വ, എന്‍ എസ് പെട്രോമാര്‍ട്ട്, ഭാര്‍ഗവ മന്ദിരം വാല്യു വ്യു അപ്പാര്‍ട്ട്‌മെന്റ് എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.

🔴 ശ്രീകണഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊറാങ്കോട്, ചാലില്‍ വയല്‍, അയ്യപ്പന്‍ പൊയില്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയും ചേപ്പറമ്പ പാറയില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.

🔴 ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഫാറൂഖ് നഗര്‍, കുട്ടാവ് എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

🔴 ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ അരങ്ങു, തട്ടുകുന്ന്, മാങ്കുളം, വലിയപറമ്പ എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

🔴 പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞങ്കരി ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയും കരിമ്പങ്കണ്ടി ഭാഗങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയും വൈദ്യുതി മുടങ്ങും.

🔴 വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ മന്ന മൃഗാശുപത്രി പരിസരം, രജിസ്ട്രാര്‍ ഓഫീസ് പരമ്പരം, ഷാലിമാര്‍, കളരിവാതുക്കല്‍ പരിസരം, ആന്ധ്രാ കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയും മായിച്ചാന്‍ കുന്ന് ഭാഗത്ത് രാവിലെ 9 മണി മുതല്‍ 11 മണി വരെയും വൈദ്യുതി മുടങ്ങും.

🔴 വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊയിലോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 3 മണി വരെ ഭാഗികമായും കിണര്‍, ദേശബന്ധു, ആമ്പിലാട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെയും വൈദ്യുതി മുടങ്ങും.

🔴 തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉരുവച്ചാല്‍, ദിനേശ്, മര്‍ഹബ സോ മില്‍, വിക്ടറി സോ മില്‍, ചൈന റോഡ്, അണ്ടത്തോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

🔴 മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ വിശ്രാന്തി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ എട്ട് മുതല്‍ 11 മണി വരെയും ചന്തപ്പുര ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.