ഇന്ന് വൈദ്യുതി മുടങ്ങും

 🚫 ലൈനിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ തയ്യിൽ വളപ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

🚫 ചക്കരക്കൽ നാഗമുക്ക്, ടൂൾ മേജിക്ക്, കമ്മ്യൂണിറ്റി ഹാൾ, ഗോകുലം, കെ.കെ ബാർ, കുളം, മൂട്ടിലെ ചിറ, പള്ളിക്കണ്ടി, പള്ളിക്കണ്ടി പള്ളി, പാനേരിച്ചാൽ, വണ്ണാങ്കണ്ടി പള്ളി എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

🚫 പെരളശേരി പള്ളിയത്ത്, പെരളശേരി ടൗൺ, അമ്പലനട, വടക്കുമ്പാട് ബാലവാടി വടക്കു ബാട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

🚫 എച്ചൂർ ബസാർ, വാണിയൻചാൽ, പുന്നക്കാമുല, കൊങ്ങണാംകോട്, ഏച്ചുർ ഓഫിസ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

🚫 തയ്യിൽ നിർച്ചാൽ സ്കൂൾ, ആസാദ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും ഹോസ്പിറ്റൽ സിടി സ്കാൻ, ഹോസ്പിറ്റൽ മോർച്ചറി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ പകൽ 2 വരെയും വൈദ്യുതി മുടങ്ങും.

🚫 പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കവ്വായി വാടിപ്പുറം, ബൈപ്പാസ്-മുത്തപ്പൻ മഠപ്പുര-ഗാന്ധി പാർക്ക് റോഡ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.