ഇന്ന് വൈദ്യുതി മുടങ്ങും

🟦 LT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.45 മണി മുതൽ 2.30 മണി വരെ കൊളപ്പ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

🟦 കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴുത്തള്ളി, ചാലക്കുന്ന് ഗുരുമഠം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും.

🟦 കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പാടിക്കുന്ന്, യൂണിലൈഫ്, ടിവികെ കോംപ്ലക്‌സ്, മയ്യിൽ ഗ്രാനൈറ്റ്, എകെആർ ക്രഷർ, കെഎം സ്റ്റീൽ, ടാഗോർ വുഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെയും വൈകിട്ട് 3 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.

🟦 ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ കാവിന്മൂല സ്‌കൂൾ, താഴെ കാവിന്മൂല, ഓടത്തിൽ പീടിക, പുറത്തെക്കാട്, കക്കോത്ത് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ചെറിയവളപ്പ്, കീഴല്ലൂർ, കീഴല്ലൂർ പള്ളി, കാനാട്, തെളുപ്പ്, വളയാൽ, പാലയോട്, കാര, കാര കല്ലേരിക്കൽ, മോണ്ടെ കാർലൊ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ വൈകിട്ട് 3 മണി വരെയും വൈദ്യുതി മുടങ്ങും.