കുറ്റ്യാട്ടൂർ എയുപി സ്കൂൾ വാർഷികാഘോഷം സംഘാടക സമിതി രൂപീകരണ യോഗം

കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ.യു.പി സ്കൂൾ വാർഷിക ആഘോഷ പരിപാടികളുടെ നടത്തിപ്പിനായ് സ്വാഗത സംഘം രൂപീകരണം സ്കൂളിൽ നടന്നു. പഞ്ചായത്ത് അംഗം യു മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ മധു അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ.കെ.അനിത, സ്റ്റാഫ് സെക്രട്ടറി കെ.സി.ഹബീബ്, എംപിടിഎ പ്രസിഡണ്ട് കെ റീന, എം.ആർ നിയാസ് എന്നിവർ പ്രസംഗിച്ചു.

സ്വാഗതസംഘം രക്ഷാധികാരികൾ:
പി.പി റെജി (കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)
പി മുനീർ (ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം)
───────────────────────
ചെയർമാൻ:
യു മുകുന്ദൻ (മെമ്പർ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്)
───────────────────────
വൈസ് ചെയർമാൻ:
കെ മധു (പിടിഎ പ്രസിഡണ്ട്)
കെ റീന (മദർ പിടിഎ പ്രസിഡണ്ട്)
───────────────────────
ജനറൽ കൺവീനർ:
പ്രധാനാധ്യാപിക കെ.കെ അനിത
───────────────────────
ജോ. കൺവീനർ:
സ്റ്റാഫ് സെക്രട്ടറി കെ.സി ഹബീബ്
───────────────────────
വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ:
കെ.കെ ചന്ദ്രൻ മാസ്റ്റർ
വൈസ് ചെയർമാൻ
പ്രസന്നൻ
കൺവീനർ
നിയാസ് എം.ആർ
───────────────────────
സ്റ്റേജ് ലൈറ്റ് ആൻഡ് സൗണ്ട് ആൻഡ് പബ്ലിസിറ്റി
ചെയർമാൻ: സജീവ് അരിയേരി
വൈസ് ചെയർമാൻ: മനോജ് കെ
കൺവീനർ: കെ.സി.ഹബീബ്.
───────────────────────
ഫൈനാൻസ് കമ്മിറ്റി ചെയർമാൻ:
പി.കെ ദിവാകരൻ മാസ്റ്റർ
വൈസ് ചെയർമാൻ: ചന്ദ്രൻ എം
കൺവീനർ: മേഘ ഒ.കെ
───────────────────────
ഫുഡ് കമ്മിറ്റി ചെയർമാൻ:
രമേശൻ അരിയേരി
വൈസ് ചെയർമാൻ: ശ്രീജിത്ത്
കൺവീനർ: കനകവല്ലി
റിസപ്ഷൻ കമ്മിറ്റി ചെയർമാൻ:
രാജൻ മാസ്റ്റർ
വൈസ് ചെയർപേഴ്സൺ:
സിന്ധു
കൺവീനർ:
ദാമോദരൻ മാസ്റ്റർ