പ്രേമൻ നിര്യാതനായി

മാണിയൂർ കട്ടോളിയിലെ പ്രേമൻ (56) നിര്യാതനായി. ഭാര്യ പുളിക്കൽ കനക. മക്കൾ: ആവണി, വിഷ്ണു. മരുമകൻ അശ്വിൻ (തലശ്ശേരി). സഹോദരങ്ങൾ. ജാനകി,ശ്യാമള, കാഞ്ചന, പരേതയായ കാർത്ത്യായനി, പരേതനായ കുമാരൻ, പുരുഷോത്തമൻ.