പുസ്തകക്കൂട് ഉദ്ഘാടനം

കുറ്റ്യാട്ടൂർ പൊതുജന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ ബസാറിൽ കനറാ ബാങ്കിനടുത്ത് സ്ഥാപിച്ച പുസ്തകക്കൂടിന്റെ ഉദ്ഘാടനം തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കമ്മിറ്റി മെമ്പർ വിനോദ് ചേലേരി നിർവഹിച്ചു.

ഗ്രന്ഥശാല പ്രസിഡണ്ട് കെ പത്മനാഭൻ അധ്യക്ഷത വഹിച്ചു. എ പ്രഭാകരൻ, കെ അജയകുമാർ, ഇ.കെ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.