ഇന്ന് വൈദ്യുതി മുടങ്ങും

⛔ HT ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ പൂവത്തൂർ, കനാല് പാലം ഭാഗങ്ങളിൽ രാവിലെ 8 മണി മുതൽ 11.30 വരെയും, കൊയോടാൻ ചാൽ, പാലം ഫെഡ്, കൂടാളി phc, താറ്റിയോട് അമ്പലം ഭാഗങ്ങളിൽ രാവിലെ 8 മണി മുതൽ 10 മണി വരെയും, ബംഗണപറബ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11.30 മുതൽ ഉച്ചക്ക് 2.30 മണി വരെയും ഇന്ന് വൈദ്യുതി മുടങ്ങും.

⛔ LT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.45 മണി മുതൽ ഉച്ചക്ക് 2.30 മണി വരെ ബിരങ്കി ബസാർ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

⛔ പെരളശേരി പാനേരിച്ചാൽ, അമ്പലക്കണ്ടി റോഡ്, ആർ വി മെട്ട എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.

⛔ വേങ്ങാട് കപ്പാറ കുളം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 2.30 വരെയും മൗവ്വേരി, ആർ ടെക് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

⛔ പിണറായി കിഴക്കും ഭാഗം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

⛔ കതിരൂർ മേലെ ചമ്പാട്, മാക്കുനി, വെള്ളപ്പൊയിൽ, പി എം മുക്ക് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

⛔ പാട്യം ക്യഷിഭവൻ, കാര്യട്ടുപുറം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മണി മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങും.

⛔ തലശേരി മലാൻ ദാസ് ക്യാർട്ടേസ്, വെള്ളപ്പായിൽ, കാരായിമുക്ക്, കൊടക്കുളം എൻജി.കോളേജ്, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8.30 മുതൽ മുതൽ 5.30 മണി വരെ വൈദ്യുതി മുടങ്ങും.