പ്രേമവല്ലിക്ക് ഭാരതീയ പ്രകൃതി കൃഷിയുടെ ആദരം
കുറ്റ്യാട്ടൂർ മാങ്ങ, കശുമാങ്ങ, പാഷൻഫ്രൂട്ട് തുടങ്ങിയവയിൽ നിന്നും സ്‌ക്വാഷ്, ജാം, അച്ചാർ തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്തതിന് ലോക വനിത ദിനത്തിൽ കാർഷിക സർവകലാശാല ആദരവ് ഏറ്റുവാങ്ങിയ പ്രേമവല്ലിയെ ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി കുറ്റ്യാട്ടൂർ കൃഷി ഭവനിൽ നടന്ന ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ആദരിച്ചു.

