ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
പുതിയ വീട്ടിൽ നാരായണക്കുറുപ്പ് നിര്യാതനായി
കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രത്തിന് സമീപം പുതിയ വീട്ടിൽ നാരായണക്കുറുപ്പ് (93) നിര്യാതനായി. ഭാര്യ ജാനകി.
മക്കൾ: രമണി (ചെറുപഴശ്ശി), ഗീത, ശ്രീജ (കീച്ചേരി), അജിത, മനോജ് (ഖത്തർ). മരുമക്കൾ: മോഹനൻ (ചെറുപഴശ്ശി), പരേതനായ മനോഹരൻ, ഗോപി (കീച്ചേരി), രമ്യ (കല്യാശ്ശേരി).
സംസ്കാരം ഇന്ന് (05.03.2022 ശനി) രാവിലെ 11.00 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ (കോർലാട്) നടക്കും.