ഇന്ന് വൈദ്യുതി മുടങ്ങും
🛑 LT ലൈൻ തട്ടി നിൽക്കുന്ന മര ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.45 മുതൽ 11.30 മണി വരെ കൊളപ്പ ട്രാൻസ്ഫോർമർ പരിധിയിലും 11.30 മുതൽ 2.30 വരെ കളംമ്പറ, ട്രാൻസ്ഫോമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
🛑 ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഹിറ സ്റ്റോപ്പ്, പറോത്തുംചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും കാഞ്ഞിരോട് ബസാർ ട്രാൻസ്‌ഫോർമറിന്റെ ചക്കരക്കൽ ഭാഗങ്ങളിലും ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
🛑 തലശ്ശേരി സൗത്ത് സെക്ഷൻ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ 5 മണി വരെ കുഞ്ഞിക്കൂലം, മഹാറാണി, ഫിഷിയാർഡ് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
🛑 ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ പയ്യാവൂർ ചമതച്ചാൽ, പിലാക്കാവുമല, തിരൂർ, കൊശവൻ വയൽ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണി വരെയും ഇരിക്കൂർ കഞ്ഞിലേരി ട്രാൻസ്ഫോർമറിൽ രാവിലെ 8.30 മുതൽ വൈകീട്ട് 4 മണി വരെയും, തലക്കോട്, ചാർതോട്ടം, വയക്കര എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വൈദ്യുതി മുടങ്ങും.