പി.സി രാമചന്ദ്രൻ നിര്യാതനായി
കണ്ണാടിപ്പറമ്പ് രാംസൺസിൽ പരേതനായ പി.സി കുഞ്ഞിരാമൻ മാസ്റ്ററുടെ മകൻ പി.സി രാമചന്ദ്രൻ (67) നിര്യാതനായി. മാതാവ് പരേതയായ എലിമ്പൻ പത്മിനി, ഭാര്യ സുധർമ്മ (അഴീക്കോട്). മക്കൾ: രജ്മ (ബാംഗ്ലൂർ), രജിൻ (ദുബായ്).
മരുമക്കൾ: ഹരിഹരൻ (ഡെൽ ബാംഗ്ലൂർ), മിനിഷ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: രാമകൃഷ്ണൻ (റിട്ട. കേരള ഗ്രാമീണ ബാങ്ക്), രാമദാസൻ (രാംസൺ സ്റ്റുഡിയോ കണ്ണാടിപ്പറമ്പ്), രമേശൻ (റാഡിക്സ് കണ്ണൂർ), രമാവതി പുഴാതി.
സംസ്കാരം നാളെ (04.03.2022 വെള്ളി) രാവിലെ 9 മണിക്ക് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ നടക്കും.