തൂണോളി അനന്തൻ നിര്യാതനായി
ചെക്കിക്കുളം വിമുക്ത ഭടൻ തൂണോളി അനന്തൻ (76) നിര്യാതനായി. ഭാര്യ ജാനകി. മക്കൾ: ആനന്ദബോസ് (ICCSL കണ്ണൂർ), പ്രീയ, റീത്ത, റിജിത്ത് (ആർമി). മരുമക്കൾ: ബിന്ദു, ജീവൻ, സതീശൻ, നീതു. സഹോദരങ്ങൾ: ഓമന, പരേതരായ നാരായണൻ, കണ്ണൻ, ശങ്കരൻ.
സംസ്കാരം നാളെ (08/03/2022) ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ (ശാന്തിവനം) നടക്കും.
സംസ്കാരം നാളെ (08/03/2022) ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ (ശാന്തിവനം) നടക്കും.