കല്ലെൻ ദേവകി നിര്യാതയായി

കുറ്റ്യാട്ടൂർ കോളനി റോഡിലെ കല്ലെൻ ദേവകി (86) നിര്യാതയായി. മക്കൾ: ചന്ദ്രി, പത്മനാഭൻ, ശ്രീധരൻ, സരോജിനി, ദാമോദരൻ, സുശീല, മരുമകൾ: കുഞ്ഞിരാമൻ കോളച്ചേരി, മണി മണക്കാട്ട്, തങ്കമണി കുറ്റ്യാട്ടൂർ, രവീന്ദ്രൻ കോറളായി, പ്രകാശൻ കണ്ണൂർ.

സംസ്കാരം ഇന്ന് (31.03.2022 വ്യാഴം) രാവിലെ പത്ത് മണിക്ക് പൊറോളം പൊതുശ്‌മശാനത്തിൽ നടക്കും.