കുറ്റിയാട്ട് കരുണാകരൻ നമ്പ്യാർ നിര്യാതനായി

മയ്യിൽ ചെക്യാട്ട് കാവിന് സമീപം അറാകിൽ കുറ്റിയാട്ട് കരുണാകരൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ താഴെ ഒടവര ശാന്തകുമാരി (ഇരുവാപ്പുഴ നമ്പ്രം) സഹോദരങ്ങൾ: വാമൻ നമ്പ്യാർ, സരോജിനി, പത്മാവതി, പുഷ്പവല്ലി, രാജഗോപാലൻ, പരേതനായ ഗോവിന്ദൻ നമ്പ്യാർ.