റോഡ് ഉദ്ഘാടനം
എരിഞ്ഞോട്ട് മൂല മൈലാടൻ പാറ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി നിർവഹിച്ചു.
വാർഡ് വികസന സമിതി കൺവീനർ കെ മധു സ്വാഗതവും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിജിലേഷ് അധ്യക്ഷ സ്ഥാനവും വഹിച്ചു. വാർഡ് വികസന സമിതി അംഗം സി.വി വിനോദ് ആശംസയും പറഞ്ഞു .