തോണി യാത്ര സംഘടിപ്പിച്ചു

കണ്ടക്കൈ കൃഷ്ണ വിലാസം എ.എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി തോണി യാത്ര സംഘടിപ്പിച്ചു. നാലാം തരത്തിലെ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് അത്യന്തം ആവേശകരമായ ജലയാത്ര സംഘടിപ്പിച്ചത്.

വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ വി.വി അനിത തോണി യാത്ര ഉദ്ഘാടനം ചെയ്തു. ഷീജ ടീച്ചർ സ്വാഗതവും കെ ഭവദാസൻ അധ്യക്ഷതയും വഹിച്ചു.

ലത്തീഫ്, അഷ്റഫ്, വി.വി ഷാജി, സുമേഷ്, അൻസാർ, അബ്ദുൾ കാദർ മാസ്റ്റർ, വിനീഷ് മാസ്റ്റർ, ഷീജ ടീച്ചർ എന്നിവർ പങ്കെടുത്തു.