കോമക്കരിയിലെ ഇ.എം ജാനകി നിര്യാതയായി

മാണിയൂർ കോമക്കരിയിലെ ഇ.എം ജാനകി (91) നിര്യാതയായി. ഭർത്താവ് പരേതനായ കൂവ്വകൈ രാഘവൻ. മക്കൾ: രമണി, രത്നാവതി, ഗിരിജ, സവിത, ഷീജ, പരേതനായ ചന്ദ്രൻ.

മരുമക്കൾ: രാധ (പടയങ്ങോട്ട്), ലക്ഷ്മണൻ (മാണിയൂർ), രവീന്ദ്രൻ (കണ്ണാടി വെളിച്ചം), രത്നാകരൻ (കുറ്റ്യാട്ടൂർ), പരേതനായ ശശിധരൻ (പടയങ്ങോട്ട്), ദാമോധരൻ (കയരളം).

സംസ്ക്കാരം ഇന്ന് (20.03.2022 ഞായർ) വൈകുന്നേരം 3 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.