പുതിയ വീട്ടിൽ നളിനി നിര്യാതയായി

ഇരിണാവ് പുതിയ വീട്ടിൽ നളിനി (68) നിര്യാതയായി. കുറ്റ്യാട്ടൂർ മഹാശിവ ക്ഷേത്രത്തിന് സമീപം പരേതരായ കൃഷ്ണ കുറുപ്പിന്റെയും, നാരായണിയമ്മയുടെയും മകളാണ്.

ഭർത്താവ് മോഹനൻ (ഇരിണാവ്). മക്കൾ: പ്രമോദ് (മുംബൈ)  പ്രിയ (മുംബൈ), പ്രസൂൺ (ഇരിണാവ്) . മരുമക്കൾ: ഗോവിന്ദൻ (കാഞ്ഞിലേരി), സംഗീത (കുന്നരു), ശ്യാമ (കണ്ണപുരം).

സംസ്കാരം നാളെ (21.03.2022 തിങ്കൾ) രാവിലെ 9 മണിക്ക് ഇരിണാവിൽ നടക്കും.