മയ്യിൽ പൊയ്യൂരിലെ പരേതനായ പി.എം കുഞ്ഞിരാമൻ നാരായണി ദമ്പതികളുടെ മകൻ പിണ്ടാത്ത് പ്രേമൻ (53) നിര്യാതനായി. ഭാര്യ പി രമ (പെരുമാച്ചേരി). മക്കൾ: പ്രണവ് (കുവൈത്ത്), വൈശാഖ്, അനുരാഗ്. സഹോദരങ്ങൾ: കാർത്യായനി, ചന്ദ്രൻ, സുജാത, സുഷമ.
സംസ്‌കാരം ഇന്ന് (25.03.2022 വെള്ളി) രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടന്നു.