കുന്നത്ത് പുതിയ വീട്ടിൽ ഗിരിജ നിര്യാതയായി
പെരുമാച്ചേരി എ.യു.പി സ്കൂളിന് സമീപം കുന്നത്ത് പുതിയ വീട്ടിൽ ഗിരിജ (71) നിര്യാതയായി. പരേതരായ ആന്തൂർ വീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെയും കെ.പി ജാനകി അമ്മയുടെയും മകളാണ്. ഭർത്താവ് പരേതനായ ചന്ദ്രശേഖരൻ നമ്പ്യാർ. മകൻ വിനീത്. സഹോദരങ്ങൾ: കെ.പി ചന്ദ്രമതി (കോഴിക്കോട്), കെ.പി തങ്കമണി (മയ്യിൽ), പരേതനായ കെ.പി ജനാർദ്ദനൻ.

