പഴശ്ശി കുമാരനാശാൻ ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ പ്രഭാഷണവും അനുമോദനവും
കുറ്റ്യാട്ടൂർ പഴശ്ശി കുമാരനാശാൻ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണവും അനുമോദനവും സംഘടിപ്പിച്ചു.
സജേഷ് എം.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സതീഷ് തോപ്രത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. യുദ്ധവും സമാധാനവും എന്ന വിഷയത്തെ അധികരിച്ച് വി.പി ബാബുരാജൻ പ്രഭാഷണം നടത്തി.
സജേഷ് എം.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സതീഷ് തോപ്രത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. യുദ്ധവും സമാധാനവും എന്ന വിഷയത്തെ അധികരിച്ച് വി.പി ബാബുരാജൻ പ്രഭാഷണം നടത്തി.
ഭോപാൽ ഇന്ത്യൻ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ പ്രവേശന അനുമതി ലഭിച്ച ലൗന എസിനും, എൽ.എസ്.എസ് വിജയി പി.പി ശിവദക്കും വി മനോമോഹനൻ മാസ്റ്റർ പുരസ്കാരം നല്കി. വി.പി നാരായണൻ മാസ്റ്റർ ആശംസയും ബിനേഷ് വി.വി നന്ദിയും പറഞ്ഞു.