ഉറുമി പുരയിൽ കരുണാകരൻ നിര്യാതനായി

ചേലേരി വൈദ്യർകണ്ടിക്ക് സമീപം
ഉറുമി പുരയിൽ കരുണാകരൻ (73) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ: നിജേഷ്, നിഷാദ്, നിഖിൽ, പരേതനായ നിതേഷ്. സഹോദരങ്ങൾ: ലീല കൊളച്ചേരിപറമ്പ്, ഓമന കൊറ്റാളി, സുജാത കുറ്റിക്കോൽ, പരേതനായ ഹരിദാസൻ ചേലേരി.

സംസ്‍കാരം ഇന്ന് (23.04.2022 ശനി) രാവിലെ ഒമ്പത് മണിക്ക് കൊളച്ചേരിപറമ്പ് പൊതുശ്മശാനത്തിൽ നടക്കും.