വായോറ വീട്ടിൽ നാരായണി അമ്മ നിര്യാതയായി

മയ്യിൽ വള്ളിയോട്ടെ വായോറ വീട്ടിൽ നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ മാവില കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: വി.വി ജാനകി, സരോജിനി, വേലായുധൻ, ചന്ദ്രൻ, അജീന്ദ്രൻ (സിപിഎം വള്ളിയോട്ട് ബ്രാഞ്ച് സെക്രട്ടറിയും മയ്യിൽ കാർഷിക വികസന ബേങ്ക് ജീവനക്കാരനും). പരേതയായ വാസന്തി. മരുമക്കൾ: നാരായണൻ (മടമ്പം), സരോജിനി (കണ്ടക്കൈ), ഷാജിത (കയരളം), ശ്രീദേവി (ശിവപുരം), പരേതരായ ഗോവിന്ദൻ, ഗംഗാധരൻ.

സംസ്ക്കാരം നാളെ (21.04.2022) വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.