ഇഫ്താർ സംഗമവും റംസാൻ കിറ്റ് വിതരണവും
യൂത്ത് കോൺഗ്രസ് പള്ള്യത്ത് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ പള്ള്യത്ത് പ്രദേശത്തെ മുഴുവൻ വീടുകളിലും പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. തുടർന്ന് ഇഫ്താർ സംഗമവും നടത്തി.
യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ അധ്യക്ഷതയും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി.ഒ മോഹനൻ ഉദ്ഘാടനവും നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ അധ്യക്ഷതയും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി.ഒ മോഹനൻ ഉദ്ഘാടനവും നിർവഹിച്ചു.