കെ ചന്ദ്രി നിര്യാതയായി

പുല്ലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം
കെ ചന്ദ്രി നിര്യാതയായി. ഭർത്താവ് പരേതനായ ജോൺ. മക്കൾ: ശ്രീജ, ജയശ്രീ, ബിജു ജോൺ (സെക്രട്ടറി CPM പാറപ്രം ബ്രാഞ്ച്, കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക്), വിദ്യ ജോൺ (സെക്രട്ടറി CPM പുല്ലൂപ്പി സൗത്ത് ബ്രാഞ്ച്, ആശാ വർക്കർ). സഹോദരങ്ങൾ: സീത, പരേതനായ രവീന്ദ്രൻ. മരുമക്കൾ: ഇസ്മായിൽ (പുല്ലൂപ്പി), ചന്ദ്രൻ (പഴയങ്ങാടി), ഷൈജ (വളപട്ടണം).

സംസ്ക്കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് പയ്യാമ്പലത്ത് നടക്കും.