സി.എച്ച് ദാമോദരൻ നിര്യാതനായി

പാപ്പിനിശ്ശേരി ഐക്കൽ ബി ടി ആർ സ്മാരക മന്ദിരത്തിന് സമീപം താമസിക്കുന്ന സി.എച്ച് ദാമോദരൻ (റിട്ട: ഹോണററി ക്യാപ്റ്റൻ) നിര്യാതനായി.

ഭാര്യ പി.വി നാരായണി. മക്കൾ: പി.വി രവീന്ദ്രൻ (ഓൾ ഇന്ത്യ റേഡിയോ ഗോവ), പി.വി രഘു. മരുമക്കൾ: വിനീത, ഷൈനി. സഹോദരങ്ങൾ: പരേതനായ ചന്ദ്രൻ, ബാലകൃഷ്ണൻ, ഭാരതി, വല്ലി, തങ്കമണി.

സംസ്കാരം ഇന്ന് (09.04.2022 ശനി) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.