ഐ.ആർ.പി.സിക്ക് ധനസഹായം നൽകി
വേശാല കാഞ്ഞിരോട്ട് മുലയിലെ ഇളയടത്ത് കല്യാണിയുടെ നാൽപ്പതാം ചരമദിനത്തിൽ മക്കൾ ഐ.ആർ.പി സിക്ക് ധനസഹായം നൽകി.
സിപിഐഎം ജില്ലാ കമ്മറ്റി അംഗം കെ ചന്ദ്രൻ തുക എറ്റുവാങ്ങി. ഐ.ആർ.പി.സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ കൃഷ്ണൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ പ്രിയേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ രാമചന്ദ്രൻ, കെ സന്തോഷൻ, പി ഭാസ്ക്കരൻ എന്നിവർ സംബന്ധിച്ചു.