വി.വി സത്യനാരായണൻ നിര്യാതനായി

കണ്ണാടിപറമ്പ് സത്യാസിൽ പരേതനായ എ.വി നാരായണ മാരാർ - ശാന്തകുമാരി മാരസ്യാർ ദമ്പതികളുടെ മകൻ വി.വി സത്യനാരായണൻ (66) നിര്യാതനായി. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ സാവിത്രി എസ്.നാരായണൻ (റിട്ട. ഇൻകം ടാക്സ്), മക്കൾ: സുശാന്ത് (ദുബായ്), രോഹിത. മരുമക്കൾ: ശാലിനി (ഡൽഹി), മിഥുൻ മാധവ് (ചിറക്കൽ). സഹോദരങ്ങൾ: സുലോചന വി.വി (റിട്ട. അധ്യാപിക), ഉണ്ണികൃഷ്ണൻ, പരേതനായ ബാലചന്ദ്രൻ.

സംസ്കാരം നാളെ (01/05/2022 ഞായർ) രാവിലെ ഒമ്പത് മണിക്ക് പയ്യാമ്പലത്ത് നടക്കും.