മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം ഭാരവാഹികളെ തിരഞ്ഞെടുത്തു
മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ 2022- 25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പതിനൊന്നംഗ പ്രവർത്തക സമിതിയിൽ നിന്നും കെ.കെ ഭാസ്കരൻ പ്രസിഡണ്ട്, കെ.വി യശോദ വൈസ് പ്രസിഡണ്ട്, പി.കെ പ്രഭാകരൻ സെക്രട്ടറി, കെ.സി അഭിനവ് ജോ: സെക്രട്ടറി എന്നിവരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്.

