കുറ്റ്യാട്ടൂർ ഗ്രാമദീപം വായനശാല & ഗ്രന്ഥാലയം 'വായന ചങ്ങാത്തം'
കുറ്റ്യാട്ടൂർ ഗ്രാമദീപം വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള പഠന പദ്ധതി 'വായന ചങ്ങാത്തം' ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ ലിജി ഉൽഘടനം ചെയ്തു.
വായന ചങ്ങാത്തം അവതരണം മുൻ ലൈബ്രറി കൗൺസിൽ അംഗം മനോമോഹനൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിന്റെ അധ്യക്ഷൻ കെ.പി ബൈജു (പ്രസിഡണ്ട് വായനശാല), സ്വാഗതം കെ റിജേഷ് (സെക്രട്ടറി വായനശാല), ആശംസ: പ്രണവ് മാസ്റ്റർ (കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂൾ), അഭിനന്ദ് സി (ബാലസഭ), ഹൃദ്യ ഇ (ബാലസഭ), നന്ദി അഞ്ജു എൻ.പി.
തുടർന്ന് വായന മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.