കുനിയിൽ നാരായണൻ നിര്യാതനായി

വേശാല നെല്ലിയോട്ട് വയൽ ചോലക്കണ്ടി ഹൗസിൽ കുനിയിൽ നാരായണൻ (70) നിര്യാതനായി. ഭാര്യ സി.എം സരോജിനി. മക്കൾ: സരിത, സഹന, സന്തോഷ് (മിലിട്ടറി). മരുമക്കൾ: സതീശൻ, രാജീവൻ, ജിൻഷ. സഹോദരങ്ങൾ: പരേതനായ ഗോപാലൻ, രാധ.

സംസ്കാരം നാളെ (25.05.2022 ബുധൻ) രാവിലെ ഒമ്പത് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്‌മശാനത്തിൽ (ശാന്തിവനം പൊറോളം) നടക്കും.