മടവൻകണ്ടി കെ.ഒ ലീല അമ്മ നിര്യാതയായി

മടവൻകണ്ടി കെ.ഒ ലീല അമ്മ (84) നിര്യാതയായി. മകൻ കെ.ഒ രവീന്ദ്രൻ, മരുമകൾ ഇന്ദിര പി.സി. സഹോദരങ്ങൾ: കെ.ഒ ചന്ദ്രമതി, പരേതനായ കെ.ഒ രാജൻ, കെ.ഒ മോഹനൻ, നളിനി കെ.ഒ, സുജാത കെ.ഒ.

സംസ്കാരം നാളെ (01.06.2022 ബുധൻ) രാവിലെ ഒമ്പത് മണിക്ക് കണ്ടക്കൈ ശാന്തിവനം പൊതുശ്‌മശാനത്തിൽ നടക്കും.