ഭാർഗ്ഗവിയമ്മ നിര്യാതയായി
പരേതനായ അനന്തൻ നായരുടെ ഭാര്യ തെക്കേപറമ്പത്ത് കോടിയേരി ഭാർഗ്ഗവിയമ്മ (91) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ നായർ (ശക്തി ടയർ പൂനെ), രാമകൃഷ്ണൻ (രാമ ടയർ പൂനെ), പരേതനായ രവീന്ദ്രൻ നായർ (ശക്തി ടയർ പൂനെ), ജാനകി, ചന്ദ്രിക, ശോഭന. സംസ്ക്കാരം വൈകിട്ട് 7 മണിക്ക് വീട്ടു പറമ്പിൽ.

