കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന മാണിയൂർ- തരിയേരി സ്വദേശി മുഹമ്മദ് സിനാൻ എന്ന കുട്ടിയെ ഇന്നലെ വൈകുന്നേരം (10.05.2022 ചൊവ്വ) മുതൽ കാണ്മാനില്ല.

ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ, തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
ഫോൺ: 7736109246
─────────✧🪀✧──────────
മുഹമ്മദ് സിനാനെ ഇന്ന് രാവിലെ ഒമ്പത് മണിയോടെ കണ്ടെത്തിയിരിക്കുന്നു. വാർത്ത ഷെയർ ചെയ്തവർക്ക് കുറ്റ്യാട്ടൂർ വാർത്തകളുടെ നന്ദി അറിയിക്കുന്നു.