ദേവകി അന്തർജനം നിര്യാതയായി

മയ്യിൽ ഇടുഴി ഇല്ലത്ത് ദേവകി അന്തർജനം (90) നിര്യാതയായി. ഭർത്താവ് പരേതനായ ഇടുഴി ഇല്ലത്ത് മാധവൻ നമ്പൂതിരി. മക്കൾ: ശ്രീദേവി, കലാവതി, ശ്രീനാരായണദാസ്, രാജലക്ഷ്മി, ദേവിദാസൻ.

സംസ്കാരം ഇന്ന് പന്ത്രണ്ട് മണിക്ക് പെരിന്തൽമണ്ണ സമുദായ ശ്മശാനത്തിൽ നടക്കും.