പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കും വാങ്ങി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയ മയ്യിൽ ആറാംമൈലിലെ മേഘ ഉണ്ണികൃഷ്ണനെ ഡി.വൈ.എഫ്.ഐ മയ്യിൽ മേഖലാ കമ്മറ്റി അനുമോദിച്ചു.
ബ്ലോക്ക് സെക്രട്ടറി കെ.കെ റിജേഷ് ഉപഹാരം നൽകി. ബ്ലോക്ക് പ്രസിഡണ്ട് എം.വി ഷിജിൻ പങ്കെടുത്തു. മയ്യില്‍ IMNSGHS സ്കൂളിൽ നിന്നും സയന്‍സ് ഗ്രൂപ്പിലാണ് മേഘ അഭിമാനകരമായ നേട്ടം കൈവരിച്ചത്.
ദുബായില്‍ ജോലി ചെയ്യുന്ന ഉണ്ണിക്കൃഷ്ണന്റെയും ഇരിക്കൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ യുഡി ക്ലാര്‍ക്ക് സന്ധ്യയുടെയും മകളാണ്.